Surprise Me!

More US troops leave Iraq for medical treatment | Oneindia Malayalam

2020-01-24 1,698 Dailymotion

More US troops leave Iraq for medical treatment after Iranian mi$$ile @ttack<br />തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പറഞ്ഞത്. എന്നാല്‍ 11 സൈനികര്‍ക്ക് പരിക്കേറ്റുവെന്ന വിവരം ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്നു. കൂടുതല്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നും അവരെ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക് കൊണ്ടുപോയെന്നുമാണ് യുഎസ് സൈന്യം ഇപ്പോള്‍ പറയുന്നത്. വിശദാംശങ്ങള്‍.

Buy Now on CodeCanyon